കോരാണി: ഇടക്കോട് രംഭാവനം വീട്ടിൽ ബി.രവികുമാർ (74) നിര്യാതനായി. ഭാര്യ:പത്മകുമാരി.മക്കൾ:സ്മിത,സൂരജ് കുമാർ.മരുമക്കൾ:ജിബു ലാൽ, ലബുദ.