ആറ്റിങ്ങൽ: തൊപ്പിച്ചന്ത കുടവൂർക്കോണം എച്ച്.എസിന് സമീപം എ.എസ്.ഭവനിൽ എസ്.സത്യബാബു ( 65, സെക്യൂരിറ്റി,സമദ് ആശുപത്രി) നിര്യാതനായി. ഭാര്യ:എസ്.ഗീത.മക്കൾ:ബിജി ബാബു.