jyothi-b-54

ചവറ: മേനാമ്പള്ളി പുത്തൻവീട്ടിൽ (ദേവദത്ത) ബി. ജ്യോതി (ഉണ്ണി , 54) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ദേവൻ, ദത്തൻ. സഞ്ചയനം: 16ന് രാവിലെ 7.30ന്.