കൊല്ലം: ആശ്രാമം ശ്രീവില്ലയിൽ സുഗുണന്റെ ഭാര്യ ഡോ. ജലജ സുഗുണൻ (73, റിട്ട. പ്രിൻസിപ്പൽ ശ്രീപരാശക്തി വനിതാ കോളേജ് കുറ്റാലം) നിര്യാതയായി.മാതാവ്: സുമതിക്കുട്ടി.