വള്ളികുന്നം: വള്ളികുന്നം തെക്കേമുറി സുധാ മന്ദിരത്തിൽ (കിഴങ്ങും തറയിൽ) ഗോപാലൻ (72) നിര്യാതനായി. സഞ്ചയനം: 13 ന് രാവിലെ 8ന് .