ആര്യനാട്: വിശ്വകർമ്മ മഹാസഭ ആര്യനാട് ടൗൺ ശാഖാ ജോയിന്റ് സെക്രട്ടറിയും ആര്യനാട് ചൂഴ ഗീതാ ഗോവിന്ദത്തിൽ പരേതനായ രവിയുടെയും ഗീതയുടെയും മകൻ ആർ.രാഗേന്ദു (30) നിര്യാതനായി.സഹോദരി:രാഗി. സഞ്ചയനം:19ന് രാവിലെ 9ന്.