sadanandhan-73

ഇ​ട​പ്പ​ള്ളി​ക്കോ​ട്ട: പൊൻ​മ​ന കൃ​ഷ്​ണ ഭ​വ​നിൽ (വി​ള​ക്കും​മൂ​ട്ടിൽ) സ​ദാ​ന​ന്ദൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന. മ​ക്കൾ: ഉ​ണ്ണിക്കൃ​ഷ്​ണൻ, റാ​ണി​കൃ​ഷ്​ണ. മ​രു​മ​ക്കൾ: അ​നിൽ​കു​മാർ, അ​നി​ല. സ​ഞ്ച​യ​നം: 16ന് രാ​വി​ലെ 7ന്.