bhaskaran-unnithan-k-8

വാളകം: പൊ​ലി​ക്കോ​ട് സ​ര​സ്വ​തി വി​ലാ​സത്തിൽ കെ. ഭാ​സ്‌ക​രൻ ഉ​ണ്ണി​ത്താൻ (85, സ്റ്റേഷന​റി വ്യാ​പാ​രം, വാ​ളകം) നി​ര്യാ​ത​നായി. ഭാ​ര്യ: സാ​വി​ത്രിഅ​മ്മ. മക്കൾ: ഉ​ണ്ണി​ക്കൃ​ഷ്​ണ​പി​ള്ള (എ​സ്.എൻ.ഡി.പി വി.എ​ച്ച്.എ​സ്.എ​സ് കാ​ഞ്ഞേ​റ്റിൻ​കര), സ​ര​സ്വതി, ജ​യ​ശ്രീ, വേണു​ഗോ​പാൽ (ജി.എ​ച്ച്.എ​സ്.എ​സ് ചാ​ലി​ശ്ശേ​രി പാ​ല​ക്കാ​ട്). മ​രു​മക്കൾ: രാ​ജി​കു​മാരി (സീ​നി​യർ കോ ഓ​പ്പ​റേ​റ്റീ​വ് ഇൻ​സ്‌​പെ​ക്ടർ കൊ​ട്ടാര​ക്കര), പ്രേം​കു​മാർ, ഹേ​മ​ച​ന്ദ്രൻ (എ​ക്‌​സ് സർ​വീ​സ്), അ​ഞ്​ജലി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.