covid19

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഇന്നല കൊവിഡ് 19 സ്ഥിരീകരിച്ചു.കാസർകോട് മൂന്നുപേ‌ർക്കും കണ്ണൂരും മലപ്പുറത്തും രണ്ടു പേർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറത്തെ രണ്ട് പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്.

സമ്പർക്കത്തിലൂടെ പകർന്ന അഞ്ചു പേരിൽ രണ്ട് പേർ കണ്ണൂരിലും മൂന്നു പേർ കാസർകോടും ഉള്ളവരാണ്.

ആശുപത്രി ചികിത്സയിൽ: 238

ഇതുവരെ രോഗബാധിതർ: 364

ഇതുവരെ രോഗമുക്തി നേടിയവർ: 124

ഇന്നലെ രോഗമുക്തരായവർ: 27

ലഭ്യമായ നെഗറ്റീവ് ഫലം: 12,335