hassankunju-80

മൂവാറ്റുപുഴ: പേട്ട പള്ളിത്താഴത്ത് ഹസൻകുഞ്ഞ് (80 - റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: റഷീദ്, ഷെറീന, റസീന. മരുമക്കൾ: ഷാജിദ, സമദ്, പരേതനായ സൈത് മുഹമ്മദ് ഷാജി.