ആറ്റിങ്ങൽ: മങ്കാട്ടുമൂല ടി.ആർ.കെ ഭവനിൽ പരേതനായ രാജൻ കോൺട്രാക്ടറുടെ ഭാര്യ ജെ. ഓമന (74) നിര്യാതയായി. മക്കൾ: രമണി, ജയകുമാർ,സുരേഷ്‌കുമാർ,ഷാജികുമാർ. മരുമക്കൾ:പരേതനായ ബാബു,ബിന്ദു,മനില,കവിത. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.