കന്യാകുളങ്ങര: ചെമ്മാനികോണത്ത് എക്കോസൗണ്ട്സ് വീട്ടിൽ സെയ്ത് മുഹമ്മദ് പിള്ള (85) നിര്യാതനായി. ഭാര്യ: ബീവിക്കുഞ്ഞ്. മക്കൾ : നൂർജഹാൻ,നുജും,ഷുക്കൂർ,ഷീജ,സിദ്ധിഖ്,ജുബൈരിയ,റാഫി. മരുമക്കൾ : റജലീല,സബീന,ബുഷ്റ,നിസാർ,റീന,നിസാം,അസീന.