ആര്യനാട്: ആര്യനാട് കോട്ടയ്ക്കകം കൊച്ചുതോട്ടത്തിൽ വീട്ടിൽ ആർ.ശശിധരൻ (നാലാഞ്ചിറ ശശി, 69) നിര്യാതനായി. ഭാര്യ : വി.ഉഷ. മക്കൾ:ശരത്,സരിത. മരുമക്കൾ:ധന്യ,ഷാജികുമാർ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 7ന്.