ചാലക്കുടി: ചേത്തേകുടത്തു വീട്ടിൽ പരേതനായ കെ.അയ്യപ്പന്റെ ഭാര്യ എൽ.രാധ (80) നിര്യാതയായി. മക്കൾ: എ.മുരളി (കേന്ദ്ര ആഭ്യന്തര വകുപ്പ്), എ.സുരേഷ് (കേരളകൗമുദി),ലത.സി.എ (റിട്ട. താലൂക്ക് ഹോസ്‌പിറ്റൽ നിലമ്പൂർ),ജയശ്രീ സി.എ (എൽ.ബി.എസ് സെന്റർ,തിരുവനന്തപുരം). മരുമക്കൾ: ജി.രജത,ബി.ലൈല (കെ.എസ്.എഫ്.ഇ),കെ.ആർ.മധുസൂദനൻ (ജി.എച്ച്.എസ്.എസ്. മുത്തേടം),എം.ആർ.ജയദേവൻ (വി.എസ്.എസ്.സി).മരണാനന്തര ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.