കണിയാപുരം: മേനംകുളം കടയിൽ വീട്ടിൽ പരമേശ്വരൻ നായരുടെ ഭാര്യ രാധമ്മ (67) നിര്യാതയായി. മക്കൾ: സുരേഷ്‌കുമാർ,സിന്ധു, ആശാലക്ഷ്മി, മരുമക്കൾ: സജിത,ശരവണൻ,അജിത്കുമാർ.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.