പൂവാർ : പൊഴിയൂർ പള്ളം പുരയിടത്തിൽ റിനി ഭവനിൽ പി രാജു (57,റിട്ട.ബീഹാർ നായക് ഹവിൽദാർ) നിര്യാതനായി.ഭാര്യ: എ.സലോമി. മക്കൾ: ഷൈനി,ഷിനു,റിനി,രെമി,ഷിജിൻ രാജ്. മരുമക്കൾ: ജെറിൻ,ജാക്സൻ,നിതീഷ്. കുർബാന: ബുധനാഴ്ച രാവിലെ 6ന് പൊഴിയൂർ സെന്റ് മാത്യൂസ് ദേവാലയത്തിൽ.