ചിറയിൻകീഴ്: ശാർക്കര കാളിയറ അനീഷ് നിവാസിൽ ആർ. പി.ഗോപിനാഥൻ നായരുടെ ഭാര്യ പദ്മാവതി അമ്മ (70) നിര്യാതയായി.മകൾ: അനിത. മരുമകൻ: ബാബു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.