കല്ലമ്പലം: നവായിക്കുളം ചാവർകോട് ഫാർമസി ജംഗ്ഷനിൽ കിഴക്കുംകര വീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ രത്നമ്മ (77) നിര്യാതയായി.മക്കൾ: ഗോപകമാർ,ഹർഷകുമാർ,ശ്രീകല.മരുമക്കൾ: സിന്ധു,നിത്യ,സുരഷ് കുമാർ.സഞ്ചയനം: ഇന്ന് രാവിലെ 8ന്.