പള്ളുരുത്തി: പെരുമ്പടപ്പ് കൊവേന്ത പള്ളിക്ക് സമീപം പനക്കൽ ഹൗസിൽ സുഭാഷ് ചന്ദ്രൻ (87 - റിട്ട. സ്റ്റാഫ്, ജയലക്ഷ്മി സിനിമാതിയേറ്റർ, പള്ളുരുത്തി) നിര്യാതനായി.ഭാര്യ: റാണി. മക്കൾ: സജീഷ് (സാജു), ബിന്ദു, സനീഷ് (കണ്ണൻ). മരുമക്കൾ: ഹാപ്പി, നവീൻചന്ദ്രൻ, ജയശ്രീ. സംസ്‌കാരം: ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.