തഴവ: കുതിരപ്പന്തി കോടൻതറയിൽ പാപ്പച്ചന്റെ ഭാര്യ പൊന്നമ്മ (70) നിര്യാതയായി. മക്കൾ: റെജി മോൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ, കരുനാഗപ്പള്ളി), സജി. മരുമക്കൾ: ലിസി, മേഴ്സി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.