anshad-19

ആര്യനാട്: പറണ്ടോട് മരുതുംമൂട് ഫാത്തിമ മൻസിലിൽ നവാസിന്റെയും നിഷയുടെയും മകൻ അൻഷാദ് (19) നിര്യാതനായി. സഹോദരങ്ങൾ: മുഹമ്മദ്,ഫാത്തിമ.