കുണ്ടറ: കൊടുവിള പാരിപ്പള്ളിൽ വീട്ടിൽ പരേതരായ റാഫേലിന്റെയും സാറായുടെയും മകൻ ഗ്രിഗറി (93) നിര്യാതനായി. സംസ്കാരം: നാളെ വൈകിട്ട് 4ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.