obit-sreekumar

കൊച്ചി: മഹാരാജാസ് കോളേജ് റിട്ട.സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസർ എറണാകുളം വീക്ഷണം റോഡിൽ മുണ്ടിയത്ത് വീട്ടിൽ എം.ശ്രീകുമാർ (70) ഷാർജയിൽ നിര്യാതനായി.പാലക്കാട് ചിറ്റൂർ, കോട്ടയം നാട്ടകം ഗവ. കോളേജുകളിലും അദ്ധ്യാപകനായിരുന്നു. ഭാര്യ : എ.ശ്രീകുമാരി (റിട്ട. കെ.എസ്.ഇ.ബി.) മക്കൾ: ശ്രീജ എസ് (ഷാർജ),എസ്. ശ്രീല. മരുമക്കൾ:കൃഷ്ണദാസ് (ഷാർജ),വിജിൽ.