തിരുവനന്തപുരം: മെഡിക്കൽ കോളേജ് ചാലക്കുഴി റോഡ് പ്രശാന്തിയിൽ പരേതനായ എൻ.നീലകണ്ഠൻ നായരുടെ ഭാര്യ ശ്യാമളാദേവി (85) നിര്യാതയായി. മക്കൾ : ഗീതാ ദേവി,ലതാദേവി,സുധാദേവി,ഉഷാദേവി. മരുമക്കൾ :വിവേകാനന്ദൻ,ശ്രീകുമാർ,സുരേന്ദ്രൻപിള്ള,സതീശൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.