കറ്റാനം : കോമല്ലൂർ മുടുവിളകുറ്റിയിൽ ഗോപിയുടെ ഭാര്യ ശാന്ത (62) നിര്യാതയായി. മക്കൾ: ജയൻ, ജയ, പരേതനായ അജയൻ. മരുമക്കൾ : അനീഷ്, ശശികല, സുനിത.