കായംകുളം : പുതിയവിള സജിഭവനിൽ ചെല്ലമ്മ (76) നിര്യാതയായി. മക്കൾ: ശീതള, സജി. മരുമക്കൾ: രാജേന്ദ്രൻ, സുധ. സഞ്ചയനം: 16ന് രാവിലെ 8ന്.