വഴയില : ക്രൈസ്റ്റ് നഗർ സീഡാർ മാൻഷനിൽ കെ.ഉണ്ണിയുടെ (റിട്ട. ഏജീസ് ഒാഫീസ്) ഭാര്യ പ്രൊഫ. ഇവാൻഞ്ചലിൻ പി.ജി (69, റിട്ട. യൂണിവേഴ്സിറ്റി കോളേജ് (ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ) നിര്യാതയായി.മക്കൾ: അനിത ഉണ്ണി, അഡ്വ. അനീഷ് ഉണ്ണി (വഞ്ചിയൂർ). മരുമക്കൾ: ബിനു, അഡ്വ.കാർത്തിക (ലീഗൽ ഒാഫീസർ, എച്ച്.ഡി.എഫ്.സി ബാങ്ക്). സംസ്കാരം: ഇന്നു രാവിലെ 11.30ന് പറമ്പുകോണം സെമിത്തേരിയിൽ.