മാവേലിക്കര: പുതിയകാവ് സുരേന്ദ്രപുരം അഭിരാമിയിൽ കെ.സദാനന്ദന്റെ മകൻ എസ്.സുരേഷ്‌കുമാർ (ഉണ്ണിക്കുഞ്ഞ്-46) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. സഹോദരങ്ങൾ: എസ്.സനിൽ കുമാർ, എസ്.സുപ്രഭ, പരേതയായ എസ്.ശശികല.