കല്ലമ്പലം:സേവാഭാരതി കല്ലമ്പലം,തോട്ടക്കാട് യൂണിറ്റുകൾ ചേർന്ന്‍ കരവാരം മണമ്പൂർ,ഒറ്റൂർ പഞ്ചായത്തുകളിലെ പാവപ്പെട്ട വരെ കണ്ടെത്തി ദിവസവും 200 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.സൗജന്യ പച്ചക്കറിയും മരുന്ന്‍ ആവശ്യമുള്ളവർക്ക് മരുന്നും വാങ്ങി വീടുകളിൽ എത്തിച്ചുകൊടുക്കുന്നു.കരവാരം വില്ലേജ്,കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിസരം ദേശീയപാതയോരം കല്ലമ്പലം ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ അണുനാശിനി ഉപയോഗിച്ച് രൂപീകരിച്ചു.