കല്ലമ്പലം:വിവാഹ ചടങ്ങിനായി കരുതിവച്ച തുകയിൽ നിന്നും ഒരുവിഹിതം ലോക്ക് ഡൗൺ മൂലം കഷടപ്പെടുന്നവർക്ക് ഭക്ഷ്യധാന്യം വാങ്ങാൻ നൽകാൻ കരവാരം തോട്ടക്കാട് ബി.എൽ.ലാന്റിൽ നവവരൻ ലിജീഷും നാവായിക്കുളം ആശാരിക്കോണം ഗോപിക ഭവനിൽ നവവധുവായ ഗോപികയും സേവാഭാരതി പ്രവർത്തകർക്ക് കൈമാറി.