sarasamma

കാട്ടാക്കട:മച്ചേൽ പേവർത്തലവിള വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ സരസമ്മ(77)നിര്യാതയായി.മക്കൾ:പി.രാധാകൃഷ്ണൻ,എസ്.ശൈലജകുമാരി,എസ്.അനിത.മരുമക്കൾ:ടി.ശ്രീലേഖ,ബി.മഹേശ്വരൻ നായർ,പി.സുരേഷ് കുമാർ.സഞ്ചയനം:16ന് രാവിലെ 8ന്.