-rathna-kumari

വർക്കല: പേരേറ്റിൽ ചന്തവിളാകത്ത് പരേതനായ ചന്ദ്രന്റെ ഭാര്യ രത്നകുമാരി(68) നിര്യാതയായി. മക്കൾ: ഷമ്മി( ഇറിഗേഷൻ ഡിവിഷണൽ ഓഫീസ് തിരുവനന്തപുരം) ഷാജി. മരുമക്കൾ: സോഫിയ, ചിഞ്ചു.