നെയ്യാറ്റിൻകര:കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ കുറ്റിയായണിക്കാട് പൊഴിയല്ലൂർ ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ വിഷു ആഘോഷങ്ങളോടനുബന്ധിച്ച് നടത്താനിരുന്ന ഗണപതിഹോമം,പ്രഭാത അന്നദാനം,പ്രസാദവിതരണം തുടങ്ങിയവ ഒഴിവാക്കി. ക്ഷേത്രത്തിൽ ലഘുവായ ചടങ്ങുകൾ മാത്രേമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് പൊഴിയല്ലൂർ ക്ഷേത്ര സമിതി അറിയിച്ചു.