bijupradeep

തി രു വ ന ന്തപുരം: കോട്ടയ്ക്കകം പുന്നയ്ക്കൽ റോഡ് നികുഞ്ചത്തിൽ ആർ.ബിജു പ്രദീപ് (48) നിര്യാതനായി. അച്ഛൻ: പരേതനായ രാധാകൃഷ്ണൻ നായർ.അമ്മ:രത്നമ്മ തങ്കച്ചി.ഭാര്യ ഗീത.മകൻ ഭരത് കൃഷ്ണൻ.സഞ്ചയനം: വ്യാഴാഴ്ച്ച രാവിലെ 8.30ന്.