പാലോട്:കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പ്രവർത്തിക്കുന്ന പാലോട് സി.എച്ച്.സിയിലെ ഡോക്ടർമാരേയും,നഴ്സ്', ഹെൽത്ത് ഇൻസ്പെക്ടർമാർ,ആശാ വർക്കർമാർ,ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരെ ബി.ജെ.പി നന്ദിയോട് പഞ്ചായത്ത് സമിതി ആദരിച്ചു.പ്രസിഡന്റ് ബിനു ജനമിത്രയുടെ നേതൃത്ത്വത്തിൽ നന്ദിയോട് സതീശൻ,കാർത്തിക സന്തോഷ്, ചന്ദ്രദാസ്,പൊരിയക്കാട് മണികണ്ഠൻ,ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.