കൊച്ചി: അയ്യപ്പൻകാവ് മണിയന്തറ എം.വി. ചിന്നൻ (റാഫേൽ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ സെമിത്തേരിയിൽ. അവിവാഹിതനാണ്. കാൽനൂറ്റാണ്ടുകാലം എറണാകുളം ഡി.സി.സി. ഓഫീസ് സെക്രട്ടറി ആയിരുന്നു.