albert

എൻ.പറവൂർ: ഗോതുരുത്ത് മാവുങ്കൽ തോമസിന്റെ മകൻ ആൽബർട്ട് (കുഞ്ഞുമോൻ-68) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: മെഡോണ, ഡയാന, ആന്റണി, ജിനി. മരുമക്കൾ: സേവ്യർ, അനീഷ്, അൻസൺ.