പാറശാല: കൊല്ലങ്കോട് തിരുമന്നം രാധിക ഭവനിൽ ഹരിഹരൻ നായരുടെ ഭാര്യരാധാദേവി (70) നിര്യാതയായി. മക്കൾ: ഹരീഷ് എച്ച്.ആർ, രാധിക എച്ച്.ആർ. മരുമക്കൾ: സുജിത്ത് കുമാർ എസ്.എസ്, ദേവി എസ്.കൃഷ്ണ. സഞ്ചയനം :16 ന് രാവിലെ 9 ന്