gopinadhan-k-77

കൊ​ല്ലം: കോ​ട്ട​യ്ക്ക​കം വാർഡിൽ കൊ​ട്ടാ​രം ന​ഗർ വ​യലിൽ വീട്ടിൽ കെ. ഗോ​പി​നാ​ഥൻ (77) നി​ര്യാ​ത​നാ​യി. ഭാര്യ: ഓമ​ന. മ​ക്കൾ: സു​നി​ത (പൂ​നെ), അ​നി​ത (ല​ണ്ടൻ). മ​രു​മക്കൾ: സു​മേ​ഷ് (പൂ​നെ), സ്റ്റീവ് (ല​ണ്ടൻ). സ​ഞ്ച​യ​നം 15ന് രാ​വിലെ 6ന്.