mathew-danel-70

അഞ്ചൽ: ഐലവ പുത്തൻവിളയിൽ വീട്ടിൽ മാത്യൂ ഡാനിയൽ (റിട്ട. ബി.എസ്.​എൻ.എൽ-70) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: സുമ, സുനി. മരുമക്കൾ: ബെന്നി, എബി (ഗൾഫ്​).