പുന്തലത്താഴം: മംഗലത്ത് നഗർ 120 പുത്തൻ വീട്ടിൽ സോമസുന്ദരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: ഷൈലജ, സുദർശനൻപിള്ള (സീനിയർ സ്റ്റോർ സൂപ്രണ്ട് സി.ഡി.എച്ച് പുലയനാർകോട്ട, തിരുവനന്തപുരം), സന്തോഷ് കുമാർ (ക്യാപിറ്റൽ ഗ്യാസ്, തിരുവനന്തപുരം). മരുമക്കൾ: അജയഘോഷ് (റിട്ട. ഐ.ഒ.സി), സുനിത (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, എറണാകുളം), മിനി (അദ്ധ്യാപിക, എസ്.എം.ഡി പബ്ലിക് സ്കൂൾ പേരൂർ കൊല്ലം).