പ്രാവച്ചമ്പലം : ആനന്ദഭവനിൽ പരേതനായ സഹദേവന്റെ ഭാര്യ വത്സല (55) നിര്യാതയായി. മക്കൾ: അഭിലാഷ്, പരേതനായ അനീഷ്, അനു. മരുമക്കൾ: ശരണ്യ, സുഭാഷ്.
സരസമ്മ
നെടുമങ്ങാട് : കരിപ്പൂര് മുരളി മന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പി. സരസമ്മ (78) നിര്യാതയായി. മക്കൾ: മോഹനൻ നായർ, അജിതകുമാരി, പരേതനായ വിജയകുമാർ. മരുമക്കൾ: ഇന്ദിരകുമാരി, ശാന്തകുമാരി, പങ്കജാക്ഷൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.
സുഭദ്ര
കല്ലിയൂർ : തെറ്റിവിള, സുഭാഷ് നിവാസിൽ പരേതനായ രഘുവരൻ നാടാരുടെ ഭാര്യ കെ. സുഭദ്ര (74) നിര്യാതയായി. മക്കൾ: സുരേഷ് ബാബു .ആർ (പൊതുമരാമത്ത് വകുപ്പ്), സിന്ധു .എസ്, സുഭാഷ് ചന്ദ്രബാബു .ആർ. മരുമക്കൾ: സുനി .ഡി (ജുഡിഷ്യറി), സുനിൽകുമാർ .എസ് (കെ.എസ്.ആർ.ടി.സി). മരണാനന്തര ചടങ്ങ് 13ന് രാവിലെ 7ന്.