തിരുവനന്തപുരം : വെട്ടുകാട് ബാലനഗർ ക്രിസ്റ്റി കോട്ടേജിൽ ടി.സി 80/1348 ചാൾസ് സ്റ്റീഫൻ (35) നിര്യാതനായി. ഭാര്യ: രാഖി ചാൾസ്. പിതാവ്: സ്റ്റീഫൻ ജെറോം (റിട്ട. കെ.എസ്.ഇ.ബി). മാതാവ്: ആഗ്‌നസ് സ്റ്റീഫൻ. സഹോദരങ്ങൾ: ക്രിസ്റ്റി സ്റ്റീഫൻ, ക്ളിഫി സ്റ്റീഫൻ, മീന ക്രിസ്റ്റി, ആനീറ്റ ക്ളിഫി. സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 10ന് വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ.

സൈമൺ

കാച്ചാണി : അരുമാംകേട്ട് കോണത്തുവീട് എം.ആർ.എ 4 ൽ എൽ. സൈമൺ (78, റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ജി. ഗോമതിഅമ്മ. മക്കൾ: സത്യപ്രകാശ്, സത്യപ്രസാദ്, രജനി, ശ്രീകണ്ഠൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പ്രിയദർശനി, അനിൽകുമാർ (ഗവ.പ്രസ്), അശ്വതി.

ഗോപകുമാർ

അമ്പലത്തറ : വലിയമ്പലത്തറവീട്ടിൽ പരേതരായ സുകുമാരൻ നായരുടെയും സരോജനി അമ്മയുടെയും മകൻ ഗോപകുമാർ (60) (മണക്കാട് ഗ്യാലക്സി അപ്പാർട്ട്മെന്റ്, കെ.ആർ.ഡബ്‌ള്യു. എ 64 പി) നിര്യാതനായി. മകൻ: രാഹുൽ. മരുമകൾ: കവിത. സഞ്ചയനം: 16ന് രാവിലെ 8.30ന്.