vld-1

വെള്ളറട: കൂതാളി കാക്കതൂക്കി ബിനു ഭവനിൽ നടരാജപ്പണിക്കർ(80) നിര്യാതനായി . കന്യാകുമാരി തോട്ടം തൊഴിലാളി യൂണിയൻ മുൻ സെക്രട്ടറി , സി പി ഐ മുൻ വെള്ളറട മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ പരേതയായ കൃഷ്ണമ്മ. മക്കൾ: ശകുന്തള, രാധാകൃഷ്ണൻ, ഭാമ, കസ്തൂരി, ബിനു മരുമക്കൾ: ശ്രീകണ്ഠൻ, ഷീല, സനൽകുമാർ, അനിൽ, ബിനി (സുമ) സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.