subair-kunju

കല്ലറ: കുറ്റിമൂട് പറവിള പുത്തൻവീട്ടിൽ സുബൈർ കുഞ്ഞ് (57,റിട്ട. ഡ്രൈവർ പൊതുമരാമത്ത് വകുപ്പ്)നിര്യാതനായി .
ഭാര്യ: ഷാഹിദ ബീവി.മക്കൾ: തസ്നി, അൻസി.മരുമക്കൾ: കലാം, ഫർസാദ്.