വെഞ്ഞാറമൂട്: ചാവറോഡ് പള്ളിത്തറ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ റഹുമാന്റെ ഭാര്യ സൈനം ബീവി (88) നിര്യാതയായി.മക്കൾ: കബീർ കുഞ്ഞ്, സുബൈദ ബീവി, ഹൗലത്ത് ബീവി, ഹിദുർ മുഹമ്മദ്, ജുമൈല ബീവി, ഷാജഹാൻ .മരുമക്കൾ: പരേതനായ എം.അബ്ദുൽ ഖരീം, അബ്ദുൽ ജബ്ബാർ, നാസർ, ജമീല ബീവി, സുഹ്ജ, തനൂജ.