കല്ലമ്പലം: ചേന്നൻകോട് വിളയിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (81) നിര്യാതയായി. മക്കൾ: ജലജാമണി , ജയപ്രകാശ്. മരുമക്കൾ: പ്രസന്നൻ , സിനി. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30 ന്.