saraswathy-ammal

തിരുവനന്തപുരം :പാൽകുളങ്ങര ദേവി നഗർ 22 ൽ എം .സരസ്വതി അമ്മാൾ (72 ) നിര്യാതയായി. ഭർത്താവ് : പരേതനായ ഹരിഹരൻ (മരക്കാർ ഹരിഹരൻ).മകൾ കല .മരുമകൻ ചന്ദ്രമൗലി (വി.എസ്. എസ്. സി ).