1

തിരുവനന്തപുരം: കെ.എസ്.ഇ.ബി. റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ തമ്പാനൂർ ഹൗസിംഗ് ബോർഡ് ജംഗ്ഷൻ സുമിയിൽ ആർ. ശ്രീകുമാരൻ നായർ (72) നിര്യാതനായി. ഭാര്യ: മായി. മകൾ:സുമി (യു.എസ് .ടി ഗ്ലോബൽ). മരുമകൻ: ഡോ.ജ്യോതിഷ് രവി (സൗദി അറേബ്യ). സഞ്ചയനം 16ന് രാവിലെ 8ന്