sukumaran


നെടുമങ്ങാട്: കരുപ്പൂര് കുറുംകുളം കെ.കെ.ഹൗസിൽ കെ.സുകുമാരൻ (62) നിര്യാതനായി . ഭാര്യ: പരേതയായ ഷീല. മകൾ: രശ്മി സുകുമാരൻ. മരുമകൻ: വൈശാഖ് വിജയേന്ദ്രൻ നായർ. സഞ്ചയനം തിങ്കളാഴ്ച 9 ന്.